മക്കളില്ലാതെ വിഷമിച്ച സ്ത്രീയോടെ അത്തിപ്പറ്റ ഉസ്താദ് പറഞ്ഞത് - 40 വയസ്സിനു ശേഷം ആണ്‍കുട്ടി ജനിച്ചു

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #dua_to_getting_pregnant
    #surah_yaseen_for_pregnancy
    ഒരു പാട് ചികിത്സകള്‍ ചെയ്തിട്ടും ഗര്‍ഭിണി ആവാതെ വിഷമിച്ച ഒരു സ്ത്രീയോടെ ശൈഖുനാ അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍ കുട്ടി ഉസ്താദ് പറഞ്ഞു കൊടുത്തത് ,, പിന്നീട് ആ സ്ത്രീ ഗര്‍ഭിണി ആവുകയും ഒരു ആണ്‍കുട്ടി ജനിക്കുകയും ചെയ്തു ,,,
    Assalamu Alaikum Friends Welcome to My Channel #AbuRifas "Pregnancy & Parenting Tips "
    Friends today in this video I will give you information about Powerful Dua For Pregnant Women, Best In Pregnancy ♥ Prayer For getting pregnant
    If you like my video then hit like button and subscribe to my channel and never forget to press the bell icon 🔔.
    thanks for watching video #Aburifas
    ============================
    ഞങ്ങളെ ബന്ധപ്പെടാന്‍
    ============================
    email: bavas4ads@gmail.com
    ടെലിഗ്രാം ആപ്പില്‍ : t.me/aburifas
    ================================
    അല്ലാഹുവിന്റെ തൌഫീഖ് കൊണ്ട് നിങ്ങള്‍ ഗര്‍ഭിണിആയാല്‍ , ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഉപകരപ്പെട്ടിട്ടുണ്ട് എങ്കില്‍
    നിങ്ങളുടെ സന്തോഷം ഞങ്ങളോടും പങ്കിടാന്‍
    ആഗ്രഹിക്കുന്നവര്‍ക്ക് .ഞങ്ങളുടെ സേവനത്തിനും അദ്ധ്വാനത്തിനും
    വിലകല്‍പ്പിക്കുന്നവര്‍ക്ക് .
    KHAIRUNNEESA CP
    A/C 50100280255752
    HDFC BANK
    RAMANATTUKARA
    IFSCODE : HDFC0001598
    ==========================================
    Here are Some Videos to boost fertility and get pregnant faster.
    Cure PCOD or Polycystic Ovary Problem Permanently in 6 Steps
    • Cure PCOD or Polycysti...
    10 Basic Tips to increase chances becoming pregnant faster
    • 10 Basic Tips to incr...
    കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഖുര്‍ആന്‍ ചികിത്സ
    • കുട്ടികള്‍ ഇല്ലാത്തവര്...
    Prolactin hormone and infertility , Pregnancy & Parenting Tips
    • Prolactin hormone and ...
    കൌണ്ട് കൂടാന്‍ 40 ദിവസം ഈ സൂറത്ത് ഓതുക | Isalmic, Qur'an Therapy
    • കൌണ്ട് കൂടാന്‍ 40 ദിവസ...
    PCOD 7 Days Diet Plan | 1st Day Plan | Kerala Style food Diet Plan for PCOS |
    • PCOD 7 Days Diet Plan ...
    PCOD രണ്ടാം ദിവസം | polycystic ovary syndrome diet plan kerala style
    • PCOD രണ്ടാം ദിവസം | po...
    കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഫാത്വിഹ കൊണ്ട് ചികിത്സ 100 % Results. | Pregnancy & Parenting Tips
    • കുട്ടികള്‍ ഇല്ലാത്തവര്...
    HEALTH DISCLAIMER :-
    This RUclips channel Pregnancy &Parenting
    tips provides general information and discussions about health and related subjects. The information and other content provided in this Channel and Videos , or in any linked materials, are not intended and should not be construed as medical advice, nor is the information a substitute for professional medical expertise or treatment. By Abu Rifa
    --------------------------------------
    Please Subscribe and Share My Channel

Комментарии • 1,5 тыс.

  • @achuachu4019
    @achuachu4019 3 года назад +642

    Ya allah.... ഞങ്ങളുടെയെല്ലാം ഗർഭ ധാരണ ത്തിനുള്ള തടസ്സങ്ങളെല്ലാം നീക്കി ഞങ്ങൾക്കെല്ലാം സ്വാലിഹായ മക്കളെ നൽകണേ nadha..

  • @mehermulla
    @mehermulla 3 года назад +811

    മക്കൾ ഇല്ലാത്തവർക്ക് മാത്രമല്ല എന്നെ പോലെ രണ്ടാമത് ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നവർക്കും അല്ലാഹ് സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @rashida7971
    @rashida7971 3 года назад +100

    ഈ ഗ്രൂപ്പിൽ ഉള്ള മക്കൾ ഇല്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കൾ നൽകി അനുഗ്രഹിക്കട്ടെ.... കൂട്ട ത്തിൽ എനിക്ക് വേണ്ടി ദുഃആ ചെയ്യണം..... 🤲🤲🤲🤲

  • @farsanaanasanas4763
    @farsanaanasanas4763 3 года назад +64

    കല്യാണം കഴിഞ്ഞ് 5 വർഷം ആയിട്ടും മക്കളില്ലാതെ ഇരുന്ന എനിക്ക് ഒരുപാട് ചികിത്സക്കും ദികർ ദുആകൾക്കും ഒടുവിൽ കിട്ടിയ കച്ചി തുരുമ്പ് ആയിരുന്നു നെച്ചിക്കൊട്ട്‌ ബൈത്ത്. കച്ചി തുരുമ്പ് എന്ന് പറയാൻ കാരണം വേറൊന്നുമല്ല 5 വർഷം ആയപ്പോളേക്കും മനസ്സ് വല്ലാതെ കൈ വിട്ട പോലെ ആയിരുന്നു. الحمد لله ഇന്ന് ഞാൻ ഗർഭിണി ആണ്. എന്നെയും എന്റെ ഭർത്താവിനെ പോലെയും ദുഖ മനുഭവിക്കുന്ന എല്ലാ സഹോദരി സഹോദരിമാരുടെ യും മക്കളില്ലാത്ത വേദന എത്രയും വേഗം പടച്ചോൻ മാറ്റി ത്തരട്ടെ.ആമീൻ.

  • @nisabisayeed3821
    @nisabisayeed3821 3 года назад +99

    എനിക്കും എന്നെപോലെ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കും അത്തിപ്പറ്റ ഉസ്താദിന്റെ ബര്കത്കൊണ്ട് സ്വാലിഹായ കുഞ്ഞുങ്ങളെ തരണേ റബ്ബേ 🤲

  • @raheesraheeskavil7863
    @raheesraheeskavil7863 3 года назад +287

    ഞാൻ 2 തവണ നേരിൽ കാണാനും കൂട. യാത്ര ചെയ്യാനും സാതിച്ചു ആ മഹാൻ്റെ .ബർക്കത്ത് കൊണ്ട് എനിക്കും. മക്കളില്ലാത്ത എല്ലാവർക്കും സ്വലിഹായ മക്കളെ നൽകട്ടെ ആമീൻ

  • @___j___3709
    @___j___3709 3 года назад +233

    എനിക്കും എന്നെ പോലെ മക്കൾ ഇല്ലത്ത എല്ലാവർക്കും സ്വാലിഹത്തായ സന്താനത്തെ തരണെ അള്ളാ' ആമീൻ

  • @aishaabid13
    @aishaabid13 3 года назад +154

    പടച്ചോന്റെ കാരുണ്യംകൊണ്ട് എനിക്കും എന്റെ എല്ലാ സഹോദരങ്ങൾക്കും പടച്ചോൻ സ്വാലിഹായ കുഞ്ഞുങ്ങളെ നൽകട്ടെ 🤲🤲🤲

  • @hasnamol6186
    @hasnamol6186 Год назад +13

    അല്ലാഹ് കുട്ടികൾ ഇല്ലാത്ത വേദന പറഞ്ഞറിയിക്കാൻ കഴിയില്ല നാഥാ അനുഭവിക്കുന്നവർക്കേ അതിന്റ വേദന അറിയൂ എനിക്കും എന്നെ പോലെ കുട്ടികൾ ഇല്ലാത്ത വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ സന്ദനത്തെ നൽകണേ നാഥാ 🤲😭😭😭😭

  • @suhrairshad5846
    @suhrairshad5846 3 года назад +35

    അല്ലാഹുവേ ഞങ്ങളുടെഎല്ലാം ഗർഭ ധരണത്തിലുള്ള തടസ്സങ്ങൾ നീക്കിത്തരണെ

  • @muhsinap5189
    @muhsinap5189 3 года назад +30

    Mashaallah, നിങൾ പറഞ്ഞു തന്നെ പോലെ നെച്ചികട്ട് മലാ ഞാൻ ചൊല്ലിയിരുന്നു ഇപ്പോൾ ഞാൻ പ്രസവിച്ചു.... മക്കൾ ക്ക്‌ ആരോഗ്യം ഉള്ള ദീർഘായുസ് നൽകട്ടെ ആാാമീൻ...

    • @shamsushamsutk4326
      @shamsushamsutk4326 2 года назад +1

      Ameen 🤲🤲

    • @shamsushamsutk4326
      @shamsushamsutk4326 2 года назад

      Eanikum oru kutti undavan nigale duhayil eanneyum ulpeduthane njanum ei chanal kandu nechikatile paith chollarund

    • @jasisha8460
      @jasisha8460 Год назад

      Eadhu samayathaanu cholliyadhu..ethra thavana chollanam dhivasa

    • @farseenaansar1418
      @farseenaansar1418 Год назад

      Ath evde ninnanu kituka

    • @fathshifa9493
      @fathshifa9493 Год назад

      @@farseenaansar1418 u tubil thanneyund

  • @rubysaji3040
    @rubysaji3040 3 года назад +31

    നല്ല വിഷമം ഉണ്ട്‌. എല്ലാം ദൈവം അറിയട്ടെ. വിഷമിയ്ക്കുന്ന എല്ലാവർക്കും എനിയ്ക്കും ദൈവം മക്കളെ തന്നു അനുഗ്രഹിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു 🙏🙏

  • @sunithacreations2808
    @sunithacreations2808 3 года назад +16

    എന്തോ വലിയ അസുഖം ഉള്ളതു പോലെയാണ് സമൂഹം ഇന്ന് കുഞ്ഞുങ്ങൾ ഇല്ലാത്തവരെ നോക്കി കാണുന്നത് എന്നെങ്കിലുമൊരിക്കൽ ദൈവം വിളികേൾക്കും എന്ന വിശ്വാസത്തോടെ കാക്കു പറഞ്ഞുതരുന്ന ഓരോ ടിപ്സും വളരെയധികം വിശ്വാസത്തോടും സന്തോഷത്തോടെയും ആത്മധൈര്യത്തോടെ നമുക്കും ഉണ്ടാകും എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ടുപോകുന്നു എന്ന് വളരെയധികം സന്തോഷത്തോടെ അറിയിക്കുന്നു വളരെയധികം നന്ദിയുണ്ട് 🙋🙏 നന്ദിയുള്ള കാക്കൂഒന്ന് കാണണമെന്ന് വളരെയധികം ആഗ്രഹിക്കുന്നു

    • @aburifas
      @aburifas  3 года назад +3

      കൊറോണ പ്രശ്നം കുറഞ്ഞാൽ വീട്ടിൽ വരാല്ലോ..ചികിത്സ ഒന്നും ഇല്ല..നിർദ്ദേശം ങ്ങൾ ഇഷ്ടം പോലെ

    • @raza7620
      @raza7620 3 года назад

      @@aburifas evide veed

    • @akbernaduthodi6999
      @akbernaduthodi6999 3 года назад

      ഇക്കാന്റെ veed എവിടെയാ ഒന്ന് നേരിൽ കാണാൻ

    • @jamsheenajamshi564
      @jamsheenajamshi564 3 года назад

      @@akbernaduthodi6999 kondotti

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 года назад +183

    മക്കൾ ഇല്ലാത്ത എല്ലാ ദമ്പതികൾക്കും ആരോഗ്യമുള്ളൊരു കുഞ്ഞിനെ കിട്ടട്ടെ 🙏

  • @asharafashe5102
    @asharafashe5102 3 года назад +27

    ഉസ്താദിന്റെ വഫാത്തിന് ശേഷം ആണ് ഉസ്താദിനെ പറ്റി അറിയാൻ കഴിഞ്ഞത് ഖബർ സിയാറാത്തിനു പോയി ഉസ്താദിന്റെ പേരിൽ യാസീൻ ഓതാറുണ്ട്

  • @nafik7176
    @nafik7176 3 года назад +49

    എന്റെ മകൾക്ക് വിശേഷം ഉണ്ട് ദുആ ചെയ്യണം അത് പോലെ കുട്ടികൾ ഇല്ലാത്തവർക്ക് വേഗത്തിൽ കുട്ടികളെ കൊടുക്കണേ അല്ലാഹ്

    • @muthumolmuthumuthumolmuthu263
      @muthumolmuthumuthumolmuthu263 3 года назад +2

      آمين آمين يارب العالمين🤲

    • @shamsushamsutk4326
      @shamsushamsutk4326 2 года назад +2

      Masha allah eathra kollam kainjit vishesam undayath eithpole cheithit ano piles riple

    • @nafik7176
      @nafik7176 2 года назад +1

      @@shamsushamsutk4326 എന്റെ മകൾക്ക് ഇരട്ടകുട്ടികളാണ് ഞങ്ങളും എല്ലാം ചെല്ലിയിരുന്നു പിന്നെ dr കാണിച്ചിരുന്നു മെൻസസ് ശെരിയാവണം pcod ഉണ്ടായിരുന്നു എല്ലാം ശെരിയായപ്പോൾ വിശേഷം ഉണ്ടായി അൽഹംദുലില്ലാഹ് ദുആ ചെയ്യണേ 😃

    • @raihanarafeek8331
      @raihanarafeek8331 Год назад +1

      ​@@nafik7176 delivery kazhinjille

    • @nafik7176
      @nafik7176 Год назад +1

      @@raihanarafeek8331 ആ കഴിഞ്ഞു കുട്ടികൾക്ക് 10മാസം ട്വിൻസ് ബേബി ഗേൾ

  • @sajnashihab3911
    @sajnashihab3911 3 года назад +23

    എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അള്ളാഹു സ്വാലിഹായ മക്കളെ നൽകുമാറാകട്ടെ ആമീൻ എല്ലാവരുടെയും ദുഹായിൽ എന്നെയും ഉൾപ്പെടുതനെ ഞാനും നിങ്ങൾക്കും പ്രാർത്ഥിക്കാം

  • @noushadnoushuppa1022
    @noushadnoushuppa1022 3 года назад +25

    സ്വാലിഹായ സന്താനം ഉണ്ടാവാൻ ഇക്ക ദുആ ചെയ്യണം ഈ ഗ്രൂപ്പിൽ കുട്ടികളില്ലാതെ എല്ലാവർക്കും അള്ളാ കുട്ടികൾ കൊടുക്കട്ടെ എന്റെ കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി കുട്ടികൾ ഉണ്ടായിട്ടില്ല ദുആ ചെയ്യണം 😢🤲

    • @nbosnbos6375
      @nbosnbos6375 3 года назад

      Entdum 14 year aayi

    • @najilaanimon405
      @najilaanimon405 3 года назад

      aameen

    • @Kabeer-pf4cq
      @Kabeer-pf4cq 3 года назад

      Nded 5 yearai

    • @sulfathsb8122
      @sulfathsb8122 3 года назад

      ആമീൻ ഞാൻ ദുആ ചെയ്യാം എനിക് വേണ്ടിയും ദുആ ചെയ്യണം 16വർഷം ആയി കല്ലിയാണം കഴിഞിട്ട്

    • @suminamusthafasuminamustha7786
      @suminamusthafasuminamustha7786 3 года назад

      Enteth 12 aayi

  • @raheenakoya2477
    @raheenakoya2477 3 года назад +10

    ഈ ഈ വിവരങ്ങൾ മുമ്പ് അറിഞ്ഞിട്ടില്ല ഞാൻ ഇനി അങ്ങനെ ചെയ്യും ഉടനെ കുട്ടികൾ ഉണ്ടാവണേ റബ്ബേ

  • @siddiksiddik3289
    @siddiksiddik3289 3 года назад +26

    എനിയ്ക്കും എന്നെപോലെ മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ സന്താനം തരണമേ നാഥ.......🤲🤲🤲🤲

  • @mymushamsushamsu6412
    @mymushamsushamsu6412 3 года назад +25

    In sha allah.....
    അള്ളാഹു മഹാന്മാരുടെ daraja ഉയർത്തട്ടെ..... ആമീൻ..
    എന്റെ huss.... മഹാനാവർകളുടെ ജീവിത കാലത്ത് പോയി കണ്ടിരുന്നു...

  • @mohammedfaisal5727
    @mohammedfaisal5727 3 года назад +6

    എന്നെ പോലെ മക്കളില്ലാത്തവരായവർക്ക് ഈ ഉസ്താതിന്റെ barakathinalallahu മക്കളെ നൽകി അനുഗ്രഹിക്കട്ടെ

  • @ismusherif8957
    @ismusherif8957 3 года назад +43

    ഉസ്താദ്‌ എന്റെ കുടുംബം മാഷാ അല്ലാഹ്

  • @babithababu1426
    @babithababu1426 3 года назад +39

    ഇക്ക, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 24വർഷം ആയി എനിക്ക്.45വയസ്സായി. പ്രതീക്ഷകൈ വിടുന്നില്ല.അള്ളാ.. എന്നെയും എന്നെ പോലുള്ളവരെയും കൈ വിടല്ലേ

  • @reshmaskitchen3366
    @reshmaskitchen3366 3 года назад +12

    Allah എന്റെ വേദന അങ്ങ് കാണുന്നല്ലോ എന്നെ അങ്ങ് രക്ഷികേണമേ. എന്നിക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുഗ്രഹിക്കണമേ ആയുർ ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏

  • @sanzzz9315
    @sanzzz9315 3 года назад +57

    അല്ലാഹുവേ മക്കളില്ലാതെ വിഷമിക്കുന്നവർക്കും എനിക്കും നീ സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കണേ.. ആമീൻ

    • @noushadvellur2136
      @noushadvellur2136 3 года назад +1

      എനിക്ക് 19വർഷം മായി മക്കളില്ല

    • @sanzzz9315
      @sanzzz9315 3 года назад +2

      @@noushadvellur2136 inshallh ദുആയിൽ ഉൾപ്പെടുത്താം ട്ടോ അള്ളാഹു നല്ല മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @shamilasulaiman4319
      @shamilasulaiman4319 3 года назад +1

      Ameen ya rabbal aalameen

    • @muhsinaanasmuhsinaanas8335
      @muhsinaanasmuhsinaanas8335 3 года назад +1

      Aameen

    • @jasmiashik9385
      @jasmiashik9385 3 года назад +1

      Aameen

  • @user-rb1gv5bk4h
    @user-rb1gv5bk4h Год назад +3

    الله
    ഉസ്താദുമാരുടെ ദറജ ഉയർത്തണം
    الله
    എല്ലാ മഹാൻമാർകും സുർഗ തീൽ ഒരു മിച്ചുകൂടാൻ ഭാഗ്യം നൽകണം
    الله

  • @abijaz9419
    @abijaz9419 3 года назад +28

    ഈ മാസം എനിക്കും മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കണേ ... അല്ലാഹ് 🤲

  • @azeezazee9884
    @azeezazee9884 3 года назад +7

    അത്തിപ്പറ്റ ഉസ്താദിൻെറ ഹഖ് കൊണ്ട് ഞങ്ങൾക്ക് തന്ന മക്കളെ അളളാഹു വിൻെറ പൊരുത്തം നേടുന്ന മക്കളാക്കി തരണേ..വിഷമങ്ങൾ നീക്കി തരണേ

  • @abduljaleel2820
    @abduljaleel2820 3 года назад +10

    എല്ലാവർക്കും സ്വാലിഹീങ്ങളായ മക്കളെ നൽകാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ...

  • @jasnanasar1413
    @jasnanasar1413 3 года назад +42

    എനിക്കും മക്കളില്ല 17വർഷം കഴിഞ്ഞു എല്ലാർക്കും സോലിഹയാ മക്കളെ നൽകണേ നാഥാ 🤲🏻🤲🏻

    • @Shabana565
      @Shabana565 3 года назад

      Aameen

    • @hideseek8748
      @hideseek8748 3 года назад

      Aameen

    • @fazilramziya8990
      @fazilramziya8990 3 года назад

      ദുആ ചെയ്യാം സഹോദരി എല്ലാം ശെരിയാകും

    • @sabiranaseef3059
      @sabiranaseef3059 3 года назад

      Ameeen

    • @sabnaaslam6293
      @sabnaaslam6293 3 года назад

      ആമീൻ യാ റബ്ബൽ ആലമീൻ... 🤲... 🤲

  • @ansart5633
    @ansart5633 3 года назад +79

    അല്ലാഹ് മക്കളില്ലാതെ വിഷമിക്കുന്ന എനിക്കും എന്നെപോലെ കഴിയുന്ന എല്ലാവർക്കും സ്വാലിഹായ മക്കളെ തന്ന് അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲😥

  • @hibahaseeb7021
    @hibahaseeb7021 Год назад +7

    എനിക്ക് മൂന്നാമത്തെ കുട്ടിക്ക് വേണ്ടിയും എല്ലാരും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😥

  • @rashidmk7855
    @rashidmk7855 3 года назад +121

    എന്ന പോലെ മക്കളില്ലാത്ത എല്ലാർക്കും മക്കളെ കൊടുത്തു അനുഗ്രഹിക്കണേ 😔

  • @rashidbava2516
    @rashidbava2516 3 года назад +13

    അസ്സലാമുഅലൈക്കും
    എന്റെ പേര് അഭിന. കല്യാണം കഴിഞ്ഞിട്ട് 5 വർഷമായി എനിക്ക് ഇത് വരെ മക്കൾ ആയിട്ടില്ല. എനിക്ക് വേണ്ടിയും എന്നെപോലെ മക്കളില്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടിയും dua ചെയ്യണം.

    • @sameeranp5917
      @sameeranp5917 Год назад +1

      23varsam Njan kathirikunnu thuhaa jeyyanam ellarkum makkalke kodukatte

    • @janishajani6130
      @janishajani6130 Год назад

      😢entem 4 yr aayi

  • @Zay-s6w
    @Zay-s6w 3 года назад +14

    ഒരിക്കൽ ഉസ്താദിന്റെ വീട്ടിൽ വെച്ച് സുബ്ഹിക്ക് ശേഷം ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഭാഗ്യം കിട്ടി..അൽഹംദുലില്ലാഹ്. മറക്കാൻ കഴിയില്ല.

  • @najiyasalman2812
    @najiyasalman2812 3 года назад +5

    അൽഹംദുലില്ലാഹ് 🤲എനിക്കും ഒരു പ്രാവശ്യം ഉസ്താദിനെ കാണാനുള്ള ഭാഗ്യം ഉണ്ടായി. ഞങ്ങളെ ഇവിടെ ഹാഫിള് കോളേജ് ഉദ്ഗാദാനത്തിന് വന്നപ്പോ. ഈ മഹാന്റെ ബാര്കത് കൊണ്ട് എനിക്കും enne പോലെ മക്കളില്ലാത്ത എല്ലാവർക്കും മക്കളെ തരണേ അള്ളാഹ് 🤲🤲🤲

  • @muneeramusthaf2664
    @muneeramusthaf2664 3 года назад +32

    എന്റെ ഉപ്പയും അദ്ദേഹത്തിന്റെ അടുത്ത് പോയി എന്റെ മോൾക്ക് കുട്ടികളില്ല എന്ന വിഷമം പറഞ്ഞിരുന്നു... കുറച്ച് ഈത്തപ്പഴം തരികയും വിഷമിക്കണ്ട കുട്ടികൾ ഉണ്ടായിക്കോളും എന്ന് പറഞ്ഞു... ഇൻശാഅല്ലാഹ്‌ മഹാന്മാരുടെ വാക്കിന്റെ ബറകത്കൊണ്ട് ഉണ്ടായിക്കോളും.. നമുക്ക് ഖൈർ ആയ സമയം ആയിട്ടുണ്ടാവില്ല

    • @aburifas
      @aburifas  3 года назад

      ടിപ്സുകൾ ഫോളോ ചെയ്യുക

  • @naseemanabeel166
    @naseemanabeel166 3 года назад +5

    ഇൻശാ അല്ലാഹ് ഞാനും ഇത് ചെയ്യും.. അല്ലാഹു എല്ലാവർക്കും സ്വാലിഹായ സന്താനങ്ങളെ നൽകട്ടെ 🤲🤲

  • @farzasiraj2361
    @farzasiraj2361 Год назад +4

    ഒരു പാട് നാളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു.......... ഇൻശാ അല്ലാഹ് എല്ലാം ഖൈർ ആകട്ടെ

  • @ashikamanzoor9367
    @ashikamanzoor9367 3 года назад +13

    അത്തിപ്പറ്റ ഉസ്താദ് ...... അല്ലാഹ് പറയാൻ വാക്കുകളില്ല.

  • @AbdulJaleelParayil916
    @AbdulJaleelParayil916 3 года назад +9

    ഇരുലോകത്തും ഉപകാരപ്പെടുന്ന സ്വാലിഹായ സന്താനം ഉണ്ടാകാന്‍ ദുആ ചെയ്യണം

  • @sabnaaslam6293
    @sabnaaslam6293 3 года назад +6

    മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും എനിക്കും സാലിഹായ മക്കളെ നൽകണേ നാഥാ 🤲..... ആമീൻ യാ റബ്ബൽ ആലമീൻ

  • @fathima.ghanim22
    @fathima.ghanim22 3 года назад +26

    Surah yaseen. Allahuvinde albhudhamaan.. Inik orupaad nerath orupaad anubhavam und❤

    • @shamilairshad9925
      @shamilairshad9925 Год назад +1

      Ee niskaram niskarikumbol niyyath enganeyan vekkedath

  • @suharathufail1685
    @suharathufail1685 3 года назад +10

    In sha allah njnum cheyyum... Enje pole makkalillatha vishamikuna ellavarkum kunjine nalki anukrahikkane allah🤲

  • @gafoorvallooranvallooran8432
    @gafoorvallooranvallooran8432 3 года назад +3

    ഞാൻ അത്തിപ്പറ്റ ഉസ്താദിന്റെ നാട്ടുകാരനാണ് ഉസ്താദിനെ പലകുറി നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് ഉസ്താദിന്റെ ബർക്കത്ത് കൊണ്ട് നമുക്കെല്ലാം സ്വാലിഹായ ഒരു കുഞ്ഞു ഉണ്ടാവട്ടെ 🤲🤲🤲ameen

  • @ashiqk9144
    @ashiqk9144 3 года назад +9

    അല്ലാഹുവേ സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കണേ 🤲🤲🤲🤲🤲

  • @anfidajavid2470
    @anfidajavid2470 Год назад +8

    സ്വാലിഹായ കുഞ്ഞുങ്ങൾ ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲

  • @shafeeqrahma4309
    @shafeeqrahma4309 3 года назад +6

    അല്ലഹുവേ ഞങ്ങൾക്ക് എല്ലാവർക്കും സ്വാലിഹായ മക്കളെ തരണേ....😘🤲🤲

  • @anuzcookingideas
    @anuzcookingideas 3 года назад +21

    ഈ മാസം എനിക്ക് പോസിറ്റീവ് ആവാൻ ദുആ ചെയ്യണ്ണേ🤲

  • @veerankutty3169
    @veerankutty3169 3 года назад +3

    സ്വാലിഹായ മക്കളെ നൽകണേ അള്ളാ മക്കളില്ലാത്ത എല്ലാവർക്കും മക്കളേ നൽകണേ അള്ളാ 🤲🤲🤲🤲🤲

  • @anithaanil6257
    @anithaanil6257 3 года назад +35

    ഇക്ക
    എന്റെ കല്യാണംകഴിഞ്ഞു 5വർഷം ആയി
    എനിക്ക് മകൾ ഇല്ല. ഈ ചാനൽ ഞാൻ കാണുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്റെ പേര് അനിത

    • @hafsathaa3194
      @hafsathaa3194 3 года назад +1

      നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @asifkakkatharayill7168
      @asifkakkatharayill7168 3 года назад

      Njan 5 year kazhinjita pregnant aavunnat ippol delivery kazhinj 78 day aayittollum ithil paranjathallam follow ചെയ്തു

  • @muhammedzenhanm9705
    @muhammedzenhanm9705 3 года назад +17

    തടസം എല്ലാം നീക്കി അള്ളാഹു എല്ലവർക്കും വേഗം പ്രഗ്നന്റ് ആവട്ടെ ആമീൻ ആമീൻ

  • @hubb-rasool1
    @hubb-rasool1 3 года назад +3

    അല്ലാഹുവേ ഞങ്ങള്ക് സ്വാലിഹീങ്ങളയ മക്കളെ നൽകി അനുഗ്രഹിക്കണേ 😭😭😭😭😭ദുഹാ ചെയ്യണേ

  • @siddiquem3564
    @siddiquem3564 3 года назад +4

    എനിക്കും എന്നെ പോലെ കുട്ടികളില്ലാത്തവർക്കും ഈ മാസം തന്നെ അള്ളാഹു സ്വാലിഹായ സന്താനത്തെ നൽകട്ടെ 🤲🤲🤲ഇക്ക ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണേ

  • @muhammadaneesk6422
    @muhammadaneesk6422 3 года назад +2

    വിവാഹം കയ്യിന്നു 3 വർഷം അവരായി ഇത് വരെ ഗർഭിണി ആയിട്ടില്ല. വിവാഹം കയ്യിന്നു 5 മാസം ആയപ്പോൾ തന്നെ dr കണിച്ചു pcod ഉണ്ടടെന്നു പറന്നു. കണ്ടിൻയു ആയിട്ട് ട്രിറ്റുമെന്റ് എടുക്കാറില്ല. ഇപ്പോൾ 3,4 മാസമായയിട്ട് ട്രീട്മെഡില. ഭർത്താവിന് വരെ ഇപ്പോൾ ഒരു മടുപ്പില എന്നോട് സ്നേഹം കുറയുന്നത് pole😥ഓക്കെ ശരി അവൻ ദുഅ ചെയ്യണം. വല്ലാത്ത പ്രെദിസന്ദിയിലാ.

  • @fathimabeevi9919
    @fathimabeevi9919 3 года назад +8

    എനിക്ക് ഭർത്താവും ഇല്ല മക്കളും ഇല്ല എന്നാലും അതേപ്പറ്റി വിഷമമില്ല വിഷമിക്കാറുമില്ല..മക്കളില്ലാതെ വിഷമിക്കുന്ന
    നിങ്ങൾക്കെല്ലാ വർക്കും സർവ്വശക്തനായ അള്ളാഹു എത്രയും പെട്ടെന്ന് സ്വാലിഹീങ്ങളായ മക്കളെത്തന്ന് അനുഗ്രഹിക്കട്ടേ...ആമീൻ

  • @riyasbabuaameenaameenyarab6277
    @riyasbabuaameenaameenyarab6277 3 года назад

    Allah. അത്തിപ്പറ്റ ഉസ്താദിനെ കുറിച് കേൾക്കുമ്പോൾ വല്ലാത്ത ഒരു എനർജി യാണ് . എന്റെ ഫാമിലിയുമായി അടുത്ത ബന്ധമായിരുന്നു ഉസ്താദിന്. എന്റെ ഉപ്പ എന്റെ വിഷയം പറഞ്ഞപ്പോൾ കുറഞ്ഞത് 1000ഇസ്തിഗ്ഫാർ ദിവസവും ചൊല്ലാനും സ്വദഖ വർധിപ്പിക്കാനും ആണ്. ഇന്ന് മുതൽ ഫാത്തിമ ബീവിക്ക് യാസീനും ഞാൻ തുടങ്ങി. ഉസ്താദിന്റെ ഹഖ് കൊണ്ട് മക്കളി ല്ലാ ത്ത എല്ലാവർക്കും അല്ലാഹു സ്വാലിഹായ മക്കളെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲😭
    തവക്കൽ ത്തു അലല്ലാഹ് 😭🤲

  • @rahoofabbas9472
    @rahoofabbas9472 3 года назад +21

    In shaa allah..Allahu makkalilatha ellavarkum njngalkum swaliyaya makkale nalgy anugrahikane rabbe...aameen 🤲

  • @aneesashabhan1085
    @aneesashabhan1085 3 года назад +24

    In shaa allah njnum adutha maasam parayum njn prgnt aayinh allahu anugarhikumaaravatte 🤲😥 Aameen 🤲

  • @myworld6207
    @myworld6207 3 года назад +30

    നാഥാ ഞങ്ങള്ക്ക് മക്കളെ തന്ന് അനുഗ്രഹിക്കണേ

  • @kalamintepranayini4566
    @kalamintepranayini4566 8 месяцев назад

    Allaaah🤲🏻ഈ മുഹറം മാസത്തിന്റെ ബറകത് കൊണ്ട് മക്കളില്ലാതെ വിഷമിക്കുന്ന ഞാനടക്കമുള്ള എല്ലാർക്കും എത്രയും പെട്ടെന്ന് സ്വാലിഹീങ്ങളായ കൺകുളിര്മയുള്ള ഇരുവീട്ടിലേക്കും ഞങ്ങളുടെ വിജയത്തിനുള്ള നല്ല മക്കളെ തന്ന് അനുഗ്രഹിക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @PscLearningPro
    @PscLearningPro 3 года назад +5

    Allah ellam എളുപ്പം ആക്കി tharatte... എല്ലാവരുടെ ദുആ m സ്വീകരിക്കട്ടെ.. ആമീൻ

  • @fousimansoor7247
    @fousimansoor7247 3 года назад +15

    എനിക്കും മക്കൾ ഇല്ല 10വർഷം ആയി കല്യാണം കഴിഞ്ഞിട്ട് മക്കൾ ഇല്ലാത്തവർക്ക് ഞങ്ങളും ദുആ ചെയാം എല്ലാവരും ഞങ്ങൾക്ക് സാലിഹത്തായ മക്കൾ ഉണ്ടാവാൻ പ്രതേകം ദുആ ചെയ്യണേ 😢😢😢🤲🤲🤲

    • @zuhairasaheer736
      @zuhairasaheer736 3 года назад

      Enteyum 10 varshamayi

    • @atmvlogatoz137
      @atmvlogatoz137 2 года назад +1

      Yenik 2 penkuttighalan athin sheshasm ippol 10 varsham kazinjnu pregnant aavunnilla yenium kuttighel venamennund dhua cheyyane.yellavarum Insha Allah

  • @haseenamujeeb9004
    @haseenamujeeb9004 3 года назад +3

    മാഷാ അല്ലാഹ്. ഞങ്ങളുടെ അത്തിപ്പറ്റ ഉസ്താദിന്റെ ദർജ,.....നി .... ഉയർത്തണെ നാഥാ '' മഹാന്റെ ബർക്കത്ത് കൊണ്ട് മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായസന്താനത്തെ നൽക്കണം നാഥാ.... ആമീൻ യാ റബ്ബൽ ആലമീൻ .... അൽഹംദുലില്ലാഹ് ഉസ്താദ് വിട്ടിൽ വന്നപ്പോൾ ഉസ്താദിന്റെ ബാക്കി ഭക്ഷണം ക്ഴിക്കാൻ ഭാഗ്യം ലഭിക്കുകയും മക്കളില്ലാത്ത വിഷമം പറഞ്ഞപ്പോൾ ഇസ് ത്തി ഗ്ഫാർ അധിക്കരിപ്പിക്കാനും സ്വദഖ നൽക്കുവാനുമാണ് പറഞ്ഞ് തന്നത്.

  • @suhrav4364
    @suhrav4364 Год назад +1

    എനിക്ക് കുട്ടികൾ ഇല്ല. Fibroid സർജറി കഴിഞ്ഞത് ആണ്. സർജറി ക്ക് ശേഷം ഗർഭം പിടിക്കുന്നില്ല. സർജറി ക്ക് മുമ്പ് ഗർഭിണി ആയിരുന്നു. മുഴ ഉള്ളത് കൊണ്ട് അബോർഷൻ ആയി. Depression ന് മരുന്ന് കഴിക്കുന്നുണ്ട്. But ഞാൻ പ്രെഗ്നന്റ് ആകുന്നില്ല. സ്കാനിംഗ് നോർമൽ ആണ്. എല്ലാരും എനിക്ക് വേണ്ടി ദുആ ചെയ്യണം

  • @SamiKunhammad
    @SamiKunhammad 3 года назад +16

    ഞങ്ങളും ഉസ്താദ്നെ പോയി കണ്ടിരുന്നു ഉസ്താദ് നല്ല മക്കൾ ഉണ്ടാവട്ടെ പറഞ്ഞു ആയിട്ടില്ല.20 വർഷം ആയി എല്ലാവർക്കും അള്ളാഹു മഹാനവർകളുടെ ബർകത് കൊണ്ട് സാലിഹായ മക്കൾ ഉണ്ടാവട്ടെ. ആമീൻ

  • @abdulsathar7025
    @abdulsathar7025 3 года назад +1

    ഇൻശാ അല്ലാഹ് അള്ളാഹു ഈ മഹാൻ്റെ ബറകത്ത് കൊണ്ട് ഞങ്ങൾക്കും മക്കളില്ലതെ വിഷമിക്കുന്ന എല്ലാവർക്കും സലിഹീങ്ങൾ ആയ മക്കളെ നൽകി അനുഗ്രഹിക്കണമേ അള്ളാ.ആമീൻ യറബ്ബൽ ആലമീൻ.

  • @faseelalatheef1235
    @faseelalatheef1235 3 года назад +8

    Inshallah ..... allahu thoufeek cheyyatte..... aameen

  • @sidhiqueep4970
    @sidhiqueep4970 3 года назад +2

    അല്ലാഹുവേ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് എനിക്കും എന്നെ പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകണേ അല്ലാഹ് 🤲😭

  • @nourinnm9186
    @nourinnm9186 3 года назад +3

    Enta nalayan date.. ellarum dua cheyyane positive akan.. enne pole kunjungal illathe vishamikkunna ellarkum allah oru swalihaya kunjine tharate... 🤲

  • @user-rb1gv5bk4h
    @user-rb1gv5bk4h Год назад +2

    الله
    മഹാൻമാരുടെ കാവലും നോട്ടവും എല്ലാവർക്കും നൽകണം
    الله

  • @swalihseenath2847
    @swalihseenath2847 3 года назад +7

    മക്കൾ ഇല്ലാത്തവർക്ക് സ്വാലിഹായ മക്കളെ നൽകണേ അല്ലാഹ്

  • @AK_LOK
    @AK_LOK 2 месяца назад

    അതിപ്പറ്റ ഉസ്താദിന്റെ ബർകത് കൊണ്ട് എനിക്ക് പെൺകുട്ടി ജനിക്കാൻ ദുഹാ ചെയ്യണം

  • @gafoorbabu5055
    @gafoorbabu5055 3 года назад +5

    തീർച്ചയായും 👍innu മുതൽ thudangum

  • @aizameharin1996
    @aizameharin1996 Год назад

    Njan ith chelliyum unaka muthiri garabhu vellam kudichitunn ippo njan pregnat ayiii....Eni aghott oru kozhappayum illathe irikkan prardhikkane ellavarum ❤❤❤❤😊😊😊

  • @rasiyavallikulagara6054
    @rasiyavallikulagara6054 3 года назад +6

    Alhamdulillah ithu kettappol valare santhoshavum confidentum vannu

  • @Shabanashakir7736
    @Shabanashakir7736 12 дней назад

    Ente kalyanam kayinjitt 8 varsham ayi.. Makkalilla ellarum dua cheyyuka..... Eppo njan nechikatt baith chollunund inshallah ee month positive kittan ellavarum dua cheyyuka 🤲🤲🤲🤲

  • @jashimuthu7423
    @jashimuthu7423 3 года назад +6

    ente date thettiyitt 2 divasam aayi ellerm result +ve aakan ellarum dua cheyyane

  • @sameermufeeda3876
    @sameermufeeda3876 2 года назад +2

    Eee masam positive Aavaan yeallavarum dhuha cheyyanam ,..

  • @ismumufee7429
    @ismumufee7429 3 года назад +4

    Alhamdulillah enikk 8monthayi suga prasavathin vendiyum swalihaya aarogyamulla oru kunjine kittanum dua cheyyanam insha allah

  • @anasaizu
    @anasaizu 3 года назад +1

    അൽഹംദുലില്ലാഹ്🥰 ഇന്നലെ ടെസ്റ്റ്‌ ചെയ്തു positive ആണ് പടച്ചോൻ എല്ലാർക്കും സ്വാലിഹായ മക്കളെ നൽക്കട്ടെ ആമീൻ 🤲🤲🤲🤲

  • @aabiizzaabi8186
    @aabiizzaabi8186 3 года назад +8

    Makkal illathe vishamikunnavarku swalihaya arogyamulla mkkle nalkaney allah

  • @shahidashahikunjon3480
    @shahidashahikunjon3480 3 года назад +3

    Enikum makalilathe visamikunarkum Allahu athipootta usthadinte barkath kod swolihaya makalle nalkate aameen yarabal alameen aameen

  • @jasimuba7051
    @jasimuba7051 3 года назад +11

    അടുത്ത മാസം എനിക്കും +ve ആവാൻ കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും നല്ല സ്വാലിഹയാ മകളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲

  • @mufiayaanworld6631
    @mufiayaanworld6631 3 года назад +5

    അസ്സലാമു അല്ലെക്കും usthathe ente Mutha Thathatte കല്യണം kazhinjitt 3കൊല്ലം ayi oru കുഞ്ഞ് illa 😢😢😢😢oru നല്ല solihaya kuttine kittan ellavarum dhuha ചെയ്യണേ 🤲🏻😒

  • @mohammadpalappara8886
    @mohammadpalappara8886 3 года назад +8

    Yenty ikkakku corona yannu pettunnu negative avan yellavarum dua cheyyanne njangalkku makkal illa

  • @shafilab9489
    @shafilab9489 3 года назад +2

    Usthadinte barkath kond swalihaya santhanathe nalki anugrahikkanee Allah ameen yarabbal alameen 🤲😭😭

  • @ashiranoufalpalakkandy8194
    @ashiranoufalpalakkandy8194 3 года назад +4

    Ya Allah
    Makkalillathe vishamikkunna Ellaavarkkum Enikkum Allahu Nalla makkale nalki Anugrahikkatte.

  • @farzanashefi4777
    @farzanashefi4777 3 года назад +2

    Enikkum vivaham kaije rande varsham kaiju dhuayile ellarum ennyum ulpedthanam aameen

  • @haneefrinshahaneefrinsha9509
    @haneefrinshahaneefrinsha9509 3 года назад +5

    എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകണേ അല്ലാഹ്. ആമീൻ

  • @fathimafathi7121
    @fathimafathi7121 3 года назад

    ഞാനേറെ സ്നേഹിക്കുന്ന എന്നാൽ നമ്മുടെയെല്ലാം വലിയ ഒരു നഷ്ടമായ അത്തിപ്പറ്റ ഉസ്താദിൻ്റെ ഹഖ് ജാ ബർകത്ത് കൊണ്ട് എനിക്കും മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അള്ളാഹു സ്വാലിഹായ സന്താനങ്ങളെ തന്നെ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @aysharayya1081
    @aysharayya1081 2 года назад +4

    Makkal ellathe ellavarkkum Allahu swalihathaya makkale nalghi anugharahikkatte Aameen

  • @user-rb1gv5bk4h
    @user-rb1gv5bk4h 3 года назад

    الله ഉസ്താദിന്റെ ദറജ ഉയർത്തണേ നാളെ ജന്നാതുൽ ഫിർ ദൗസിൽ ഒരുമച്ചു ക്കുടണേامين يا ربل المين

  • @ammiraashammiraash2662
    @ammiraashammiraash2662 3 года назад +6

    Swalihaya santhanam undavan dua cheyyane

  • @safuriyas6767
    @safuriyas6767 3 года назад +1

    Ee masam njan orupad aagrahichirunnu, positive aayal mathiyaayirunnu🤲

  • @hasnafasal8139
    @hasnafasal8139 3 года назад +3

    Makkal illathe vishamikuna ellavarum kum swalihaya makkal e nalkanee allah 🤲

  • @soudhamohamed9617
    @soudhamohamed9617 3 года назад +2

    ഗർഭം നിലനിർത്തി തരണേ നാഥാ

  • @sajeebchattikal1752
    @sajeebchattikal1752 3 года назад +6

    11 varshamayi ithevare pregand aayittilla adutha masam gharbam avan dua cheyinam

  • @user-rb1gv5bk4h
    @user-rb1gv5bk4h Год назад +1

    الله
    മഹാൻമാരുടെ നോട്ടവും കാവലും ഞങ്ങൾക്ക് എല്ലാവർക്കും നൽകണം
    الله